Obituary
വി. ​വി.​ദാ​സ​പ്പ​ൻ

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് വെ​ളി​യി​ൽ വീ​ട്ടി​ൽ വി. ​വി.​ദാ​സ​പ്പ​ൻ (84) അ​ന്ത​രി​ച്ചു സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​ധ. മ​ക്ക​ൾ: ഷ​ൺ​മു​ഖ​ദാ​സ്, സ​തീ​ശ​ൻ. മ​രു​മ​ക​ൾ: ശാ​രി.