Obituary
ജ​യ​ല​ക്ഷ്മി

ഹ​രി​പ്പാ​ട്: ക​ണ്ട​ല്ലൂ​ർ തെ​ക്ക് മേ​ച്ചേ​ത്ത് വീ​ട്ടി​ൽ ജ​യ​ല​ക്ഷ്മി (56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​പി​ള്ള. മ​ക്ക​ൾ: രാ​കേ​ഷ്, രാ​ഖി. മ​രു​മ​ക​ൻ: വി​ജീ​ഷ്കു​മാ​ർ (ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ).