Obituary
സാ​റാ​മ്മ ഡാ​നി​യേ​ൽ

മാ​ന്നാ​ർ: കു​ട്ട​ൻ പേ​രൂ​ർ ഡാ​നി​യ​ൽ വി​ല്ല​യി​ൽ സാ​റാ​മ്മ ഡാ​നി​യേ​ൽ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30 ന്ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം കു​ട്ട​ൻ​പേ​രൂ​ർ സീ​യോ​ൻ​പു​രം സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ്പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ​സ്.​ഡാ​നി​യേ​ൽ. മ​ക്ക​ൾ: ശോ​ഭ, സു​ജ. മ​രു​മ​ക്ക​ൾ: ചെ​റി​യാ​ൻ വ​ർ​ഗീ​സ്, ഷി​ബു മാ​ത്യു.