
മഹേന്ദ്രൻ
ചങ്ങനാശേരി: മഞ്ചാടിക്കര ഇടയ്ക്കാട്ടുകളത്തിൽ മഹേന്ദ്രൻ (60) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു മഞ്ചാടിക്കര എ കെ സി എച്ച് എം എസ് ശ്മശാനത്തിൽ. ഭാര്യ: മായ. മക്കൾ: മഹിമ, മനു. മരുമകൻ: ശ്രീജിത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions