Obituary
കെ.​സി. ജോ​യി

ഉ​ള്ള​നാ​ട് : കൈ​പ്പ​യി​ല്‍ കെ.​സി. ജോ​യി (64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം ഉ​ള്ള​നാ​ട് തി​രു​ഹൃ​ദ​യ പ​ള്ളി​യി​ല്‍. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.