
സെബാസ്റ്റ്യൻ ജോസഫ്
കാപ്പുംതല: കണ്ടത്തിൽ സെബാസ്റ്റ്യൻ ജോസഫ് (കുഞ്ഞേട്ടൻ-105) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കാപ്പുംതല ഫാത്തിമാപുരം ഫാത്തിമമാതാ പള്ളിയിൽ. ഭാര്യ അന്നക്കുട്ടി കുര്യം പഴേടത്ത് കുടുംബാംഗം. മക്കൾ: മേരി, മേരിക്കുട്ടി, ചിന്നമ്മ, ലിസി, അരുണിമ. മരുമക്കൾ: മാത്യൂസ് കുന്നംപ്ലാത്ത്, ടോയിച്ചൻ തുരുത്തേൽ, പരേതരായ സ്കറിയ കുരീക്കാട്ടിൽ, ബേബി വെട്ടുവഴി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions