Obituary
കെ.​ടി. തോ​മ​സ്

ചേ​റ്റു​തോ​ട്: കു​ന്ന​ത്തു​പു​ര​യി​ടം കെ.​ടി. തോ​മ​സ് (തോ​മാ​ച്ച​ൻ-94) അ​ന്ത​രി​ച്ചു സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ചേ​റ്റു​തോ​ട് ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി തോ​മ​സ് അ​തി​ര​മ്പു​ഴ ക​രി​യ​മ്പു​ഴ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ് തോ​മ​സ് (ജോ​യി​ച്ച​ൻ, റി​ട്ട. ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ സ​ഹ​ക​ര​ണ വ​കു​പ്പ്), ആ​നി​യ​മ്മ, സി​സ്റ്റ​ർ റാ​ണി എ​സ്എ​ബി​എ​സ് (ആ​രാ​ധ​ന മ​ഠം പൊ​ൻ​കു​ന്നം), ജോ​ളി, പ​രേ​ത​രാ​യ റ്റോ​മി, ഷേ​ർ​ളി. മ​രു​മ​ക്ക​ൾ: ആ​ൻ​സി കി​ണ​റ്റു​ക​ര (പി​ണ്ണാ​ക്ക​നാ​ട്), മാ​ണി ജോ​സ​ഫ് പു​തു​പ്പ​റ​മ്പി​ൽ (കൂ​രാ​ലി), ജോ​സ് തോ​മ​സ് ഞാ​വ​ള്ളി​ൽ (ബ​സാ​നി) മ​ണ​ർ​കാ​ട്.