
സെബാസ്റ്റ്യന്‍ ജോബ്
മടുക്കുംമൂട്: മറ്റത്തില്‍ സെബാസ്റ്റ്യന്‍ ജോബ് (ബേബിച്ചന്- 87) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് വെരൂര്‍ സെന്റ് ജോസഫ്സ് പളളിയില്‍. ഭാര്യ: ലീലാമ്മ കൈനകരി മംഗലമുറ്റം കുടുംബാംഗം. മക്കള്‍: ജെസി, ജെയ്, ജോമോന്, ജോഷി, ജോണ്സണ്. മരുമക്കള്‍: പരേതനായ കെ.എം. ആന്റണി കാവുങ്കല്‍ കുറുമ്പനാടം, സൂനമ്മ കൊച്ചുമെതിക്കളം കരുമാടി, ബബിത തോട്ടത്തില്‍ ആലപ്പുഴ, റിന്‍സി തടത്തില്‍ കൂനന്താനം, രഞ്ജിത മുക്കാട് മാടപ്പളളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions