
എം.എസ്. ഏബ്രഹാം
പെരിങ്ങുളം: മണിയാക്കുപാറ എം.എസ്. ഏബ്രഹാം (അപ്പച്ചൻ- 83) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് സഹോദരൻ മണിയാക്കുപാറ റ്റോമിയുടെ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പെരിങ്ങുളം തിരുഹൃദയ പള്ളിയിൽ. ഭാര്യ: ലില്ലി ഏബ്രഹാം ചിറ്റാരിക്കൽ മച്ചിയാനിക്കൽ കുടുംബാംഗം. മക്കൾ: ലീനാമോൾ (ലിറ്റി), ലിജോ. മരുമക്കൾ: ജോജി തുരുത്തിയിൽകിഴക്കേൽ പൂവത്തോട്, ടിന്റു തുണ്ടത്തിൽ ബെൽത്തങ്ങാടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions