
പി.ജെ.ജോസഫ്
നരിയമ്പാറ: പടിഞ്ഞാറേക്കര പി.ജെ.ജോസഫ് (കുട്ടപ്പൻ-93) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് നരിയമ്പാറ ഹോളിക്രോസ് പള്ളിയിൽ. ഭാര്യ: മേരി കാഞ്ചിയാർ കിഴക്കേക്കര കുടുംബാംഗം. മക്കൾ: സേമ, ലൈല, ജോളി, കൊച്ചുറാണി. മരുമക്കൾ: വക്കച്ചൻ നെല്ലമ്പുഴ, ജെസി കുഴികോടിൽ, ജെയിംസ് തൊമ്മിത്താഴെ, പരേതനായ ജോസ് പുത്തൻപുരയ്ക്കൽ .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions