Obituary
സി.​യു. ജോ​ണ്‍

ക​രി​ങ്കു​ന്നം : ച​ന്ദ്ര​പ്പി​ള്ളി​ല്‍ സി.​യു. ജോ​ണ്‍ (82) അ​ന്ത​രി​ച്ചു.​സം​സ്‌​കാ​രം നാ​ളെ 10.30ന് ​ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍. ഭാ​ര്യ പ​രേ​ത​യാ​യ അ​ന്ന​മ്മ ചെ​റു​ക​ര ത​റ​പ്പു​ത്തൊ​ട്ടി​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍ : ബെ​ന്നി, ബീ​ന, ബി​ജു, ബി​ന്ദു. മ​രു​മ​ക്ക​ള്‍: മേ​ഴ്‌​സി ചെ​റു​കു​ന്ന​ത്ത് (ഉ​ഴ​വൂ​ര്‍), ചാ​ക്കോ ക​ണി​യാ​പ​റ​മ്പി​ല്‍(​ചു​ങ്കം), ജെ​യ്‌​മോ​ള്‍ കോ​താ​കു​ള​ത്ത് (ഉ​ഴ​വൂ​ര്‍), ഇ​മ്മാ​നു​വ​ല്‍ ചെ​പ്പാ​നു​ക്കാ​രീ​യി​ല്‍ (കു​മ​ര​കം).