Obituary
മ​ത്താ​യി ദേ​വ​സ്യ

നെ​ല്ലി​പ്പാ​റ: ഹൈ​റേ​ഞ്ചി​ലെ ആ​ദ്യ കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ ക​പ്പ​ലു​മാ​ക്ക​ൽ മ​ത്താ​യി ദേ​വ​സ്യ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം നെ​ല്ലി​പ്പാ​റ സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി തീ​ക്കോ​യി വെ​ളു​ത്തേ​ട​ത്ത് പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ജോ​സ് ചേ​നാ​ട്, റോ​യ് അ​ണ​ക്ക​ര, ബീ​ന ഇ​ട​മ​റു​ക്, കെ​ന്ന​ഡി കാ​ൽ​വ​രി മൗ​ണ്ട്, ബി​നോ​യ് മൂ​വാ​റ്റു​പു​ഴ, മ​നോ​ജ്. മ​രു​മ​ക്ക​ൾ: ആ​ൻ​സി ഉ​റ​വാ​റും ത​റ​യി​ൽ (പു​ഞ്ച​വ​യ​ൽ), മോ​ള​മ്മ ഇ​ണ്ടി​കു​ഴി​യി​ൽ (അ​ണ​ക്ക​ര), ജോ​സ് ക​രും​കു​റ്റി​കു​ള​ത്ത് (ഇ​ട​മ​റു​ക് ), ജെ​സി വേ​ലൂ​ർ (കൂ​ട്ടാ​ർ), സി​ന്ധു (കോ​മ്പ​യാ​ർ), സൗ​മ്യ പു​ല്ലാ​നി കാ​വു​ങ്ക​ൽ (ച​ക്കു​പ​ള്ളം).