Obituary
ജോ​ൺ ഐ​സ​ക്

മാ​ന്നാ​ർ: ഇ​ര​മ​ത്തൂ​ർ മു​ക്കോ​ലി​ൽ ജോ​ൺ ഐ​സ​ക് (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഇ​ര​മ​ത്തൂ​ർ ദി ​ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ആ​നി ഐ​സ​ക്. മ​ക്ക​ൾ: ഷൈ​നോ സാ​റാ ഐ​സ​ക്, ഷാ​രോ​ൺ ജോ​ൺ ഐ​സ​ക്. മ​രു​മ​ക​ൻ: എ​വി​ൻ വ​ർ​ഗീ​സ്.