
പി.വി. വിജയൻ
ചേർത്തല: നഗരസഭ 17-ാം വാർഡ് പുത്തൻവെളിയിൽ പി.വി. വിജയൻ (81) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ എട്ടിന്. ഭാര്യ: ഗിരിജ. മക്കൾ: പി.വി. വിഷ്ണുകുമാർ (ഡെപ്യൂട്ടി ജനറൽ മാനേജർ, ട്രാവൻകൂർ കോക്കോട്ഫ്റ്റ്, തിരുവിഴ), പി.വി. വിജോയ്, പി.വി. വിനോജ് (അയർലൻഡ്). മരുമക്കൾ: രമ്യ (കൊച്ചിൻ കോർപ്പറേഷൻ), നിഷ, ദൃശ്യ(അയർലൻഡ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions