
അക്ബറുദീൻ
പത്തനംതിട്ട: കുലശേഖരപതി എംസിഎ ഹൗസിൽ അക്ബറുദീൻ (91) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: പരേതയായ ഹസൻ ബീവി. മക്കൾ: എ. അബു, എ. അഷ്റഫ് (പത്തനംതിട്ട മുൻ നഗരസഭ കൗൺസിലർ), ആശ, അജിമോൻ. മരുമക്കൾ: റസീന, ഷൈനി അഷ്റഫ് (പത്തനംതിട്ട നഗരസഭ കൗൺസിലർ), സജി, ഫസീല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions