Obituary
കൗ​സ​ല്യ

പു​ല്‍​പ്പ​ള്ളി: കാ​പ്പി​സെ​റ്റ് കു​ന്ന​ത്ത് കൗ​സ​ല്യ (76) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: സു​ധാ​ക​ര​ന്‍. സം​സ്‌​കാ​രം ഇ​ന്ന് 10ന്. ​മ​ക്ക​ള്‍: സ​ന്തോ​ഷ് (കെ​എ​സ്ഇ​ബി), സി​നി, സി​ന്ധു, ഹ​രീ​ഷ്. മ​രു​മ​ക്ക​ള്‍: പ്ര​സാ​ദ്, ബി​ജു, ഷി​ല്ലി (ഇ​രു​ളം ഗ​വ. ഹൈ​സ്‌​കൂ​ള്‍), ആ​ശ.