
മരക്കാർ
ആലിപ്പറന്പ് : കൂന്പംപാറ മഹല്ലിലെ തോണിക്കടവൻ മുട്ടത്തിൽ മരക്കാർ (78) അന്തരിച്ചു. ഭാര്യ: ഖദീജ (ആലിപ്പറന്പ്). മക്കൾ :മുഹമ്മദാലി (റിട്ട. ഹെഡ്മാസ്റ്റർ, എയുപി സ്കൂൾ, പൂവ്വത്താണി), സൈതലവി, പരേതനായ അസീസ്, സാജിത, സുഹറ, റജീന, അയമു (റിയാദ്), ജസീല, സാബിറ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions