
മുഹമ്മദാലി
പട്ടിക്കാട്: മുള്ള്യാകുർശി വലിയപറന്പിലെ പയ്യനാടൻ മുഹമ്മദാലി (48) അന്തരിച്ചു. ബസ് കണ്ടക്ടറാണ്. ഭാര്യ: സാജിത (അരീച്ചോല). മക്കൾ: ഫാത്തിമത്ത് റിൻഷി, ഹിബ ഫാത്തിമ, മുഹമ്മദ് റിഫാദ്, എൻസ ഫാത്തിമ. പിതാവ്: പരേതനായ മൊയ്തുട്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions