Obituary
മു​ഹ​മ്മ​ദ് അ​ജ്മ​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: വ​ലി​യ​ങ്ങാ​ടി ആ​ലി​ക്ക​ൽ കോ​ള​നി​യി​ലെ പ​രേ​ത​നാ​യ ആ​ലി​ക്ക​ൽ നാ​സ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ജ്മ​ൽ(21) അ​ന്ത​രി​ച്ചു. ഫാ​ർ​മ​സി​സ്റ്റാ​യി​രു​ന്നു. മാ​താ​വ്: സ​ലീ​ന (അ​മ്മി​നി​ക്കാ​ട്). സ​ഹോ​ദ​രി​മാ​ർ: ഫ​സ്ന, ഫ​ഹ്മ.