Obituary
ജാ​ഫ​ർ സി​ദീ​ഖ്

മ​ഞ്ചേ​രി: തൃ​പ്പ​ന​ച്ചി പാ​ല​ക്കാ​ട് വാ​ള​പ്ര കൊ​റ​ലി​യാ​ട്ട് പ​റ​ന്പി​ൽ പ​രേ​ത​നാ​യ കു​ഞ്ഞ​റ​മ്മു ഹാ​ജി​യു​ടെ മ​ക​ൻ ജാ​ഫ​ർ സി​ദീ​ഖ് എ​ന്ന കു​ഞ്ഞി​പ്പ (51) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഹാ​ജ​റ. മ​ക്ക​ൾ: ഹ​ർ​ഷ​ഖ്, അ​ർ​ഫ​ഖ്, ഹ​ഷീ​ഖ. മാ​താ​വ്: പ​രേ​ത​യാ​യ മ​റി​യു​മ്മ.