Obituary
എ​ൻ.​പി. വി​ൻ​സ​ന്‍റ്

മ​ഞ്ചേ​രി: പ​യ്യ​നാ​ട് കാ​രേ​പ​റ​ന്പ് നെ​ളു​കം​പാ​റ പ​രേ​ത​നാ​യ സി​ൽ​വാ​നി​യോ​സി​ന്‍റെ മ​ക​ൻ എ​ൻ.​പി. വി​ൻ​സ​ന്‍റ് (46) അ​ന്ത​രി​ച്ചു. മാ​താ​വ്: പ​രേ​ത​യാ​യ മേ​രി. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​നു, ബീ​ന, വ​ത്സ​മ്മ, സാ​ല​മ്മ.