Obituary
സി.​ടി. ക​ണ്ണാ​യി

കോ​ട്ടൂ​ളി: പൈ​പ്പ്‌​ലൈ​ന്‍ റോ​ഡി​ല്‍ ചി​റ്റ​ടി​ത്താ​ഴം സി.​ടി. ക​ണ്ണാ​യി (102) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ നാ​യാ​ടി. മ​ക്ക​ള്‍: വേ​ലാ​യു​ധ​ന്‍, ഭാ​സ്‌​ക​ര​ന്‍, കാ​ര്‍​ത്തി, പ്ര​ഭ, പ്ര​ഭാ​വ​തി, പ​രേ​ത​നാ​യ ബാ​ബു. മ​രു​മ​ക്ക​ള്‍: ദേ​വ​കി, ബാ​ബു, പ​രേ​ത​നാ​യ രാ​മ​ന്‍.