Obituary
വേ​ലാ​യു​ധ​ൻ

കു​ന്ന​മം​ഗ​ലം: കാ​ര​ന്തൂ​ർ ചൂ​ര​പ്പി​ലാ​ക്കി​ൽ വേ​ലാ​യു​ധ​ൻ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​ത്രി 7.30 ന് ​ചി​ത്രാ​ത്ത് ത​റ​വാ​ട് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ശൈ​ല​ജ (ചെ​ല​വൂ​ർ). മ​ക്ക​ൾ: വി​ജി​ത്ത് ലാ​ൽ, ടീ​സ്ത. മ​രു​മ​ക്ക​ൾ: ശ​ര​ത് (ഫ​റോ​ക്ക് ), മാ​യ (പു​ൽ​പ്പ​ള്ളി ). സ​ഹോ​ദ​ര​ങ്ങ​ൾ: ര​മേ​ശ​ൻ, ശ്രീ​മ​തി, ച​ന്ദ്രി​ക, പ​രേ​ത​രാ​യ ദാ​മോ​ദ​ര​ൻ, സ​രോ​ജി​നി.