Obituary
ടി.​ജെ. ജോ​യി

കോ​ട​ഞ്ചേ​രി: ക​ണ്ട​പ്പ​ഞ്ചാ​ൽ തു​ണ്ടു​പ​റ​മ്പി​ൽ ടി.​ജെ. ജോ​യി (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് 11ന് ​അ​ടി​മ​ണ്ണ് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: എ​ൽ​സി. മ​ക്ക​ൾ: മോ​ൻ​സി, റെ​ജി, റോ​യി, റീ​ജ. മ​രു​മ​ക്ക​ൾ: ലി​സി, ഷീ​ന, ഷീ​ജ, ബി​ൻ​സ്.