Obituary
ഏ​ലി​ക്കു​ട്ടി

കോ​ട​ഞ്ചേ​രി: ക​ണ്ണോ​ത്ത് കൈ​പ്പു​റം ചെ​മ്പ​ക​ശേ​രി ഏ​ലി​ക്കു​ട്ടി (83) അ​ന്ത​രി​ച്ചു. പ​രേ​ത കോ​ട​ഞ്ചേ​രി മു​ണ്ടാ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: പി.​എം. ജോ​ർ​ജ്. മ​ക്ക​ൾ: ഷേ​ർ​ലി ടോ​മി, ഷാ​ജു ജോ​ർ​ജ്, ഫെ​ർ​ണാ​ണ്ട​സ് ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: തോ​മ​സ് ടോ​മി ക​പ്യാ​രു​മ​ല, മോ​ളി ആ​ന്‍റ​ണി കി​ഴ​ക്കേ​പു​ന്നൂ​ർ, കോ​ഴി​ക്കോ​ട്.