
ത്രേസ്യ
തരിയോട് : തടത്തില്‍ ത്രേസ്യ (85) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തരിയോട് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ജോസഫ്. മക്കള്‍: ജോണി ജോസഫ്, സിസ്റ്റര്‍ മരിയേറ്റ എസ്കെഡി, ഡോളി, ബിജു, ബിനു, ഷൈനി. മരുമക്കള്‍: ജയിനമ്മ, ഫ്രാന്‍സിസ്, ഷാജി, ബിന്ദു, സിന്ധു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions