Obituary
അ​ന്ന​മ്മ തോ​മ​സ്

ആ​ലു​വ: താ​യി​ക്കാ​ട്ടു​ക​ര എ​സ്എ​ൻ പു​രം പു​ളി​ക്ക​ൽ അ​ന്ന​മ്മ തോ​മ​സ് (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​ആ​ലു​വ സെ​ന്‍റ് ഡൊ​മി​നി​ക് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​ഒ. തോ​മ​സ്. മ​ക്ക​ൾ: ജോ​സ​ഫ് തോ​മ​സ് (ബാ​ബു) റി​ട്ട. എ​ച്ച്എ​ൽ​എ​ൽ ലൈ​ഫ് കെ​യ​ർ, ബീ​ന റോ​ബ​ർ​ട്ട്, ബെ​ന്നി, ബെ​റ്റി സ്റ്റീ​ഫ​ൻ, ബി​ജു തോ​മ​സ്, ബി​ന്ദു ജോ​ജോ, ബി​നോ​യി തോ​മ​സ്. മ​രു​മ​ക്ക​ൾ: റോ​ബ​ർ​ട്ട് മാ​ളി​യേ​ക്ക​ൽ, പ​രേ​ത​നാ​യ സ്റ്റീ​ഫ​ൻ, ജോ​ജോ ക​ള​പ്പ​റ​മ്പി​ൽ, റീ​ന ജോ​സ​ഫ്, മി​നി ബെ​ന്നി, ഡെ​സി ബി​ജു.