
ചാക്കു ദേവസ്സിക്കുട്ടി
കാലടി: മറ്റൂർ പിരാരൂർ തേവർമഠം മുളവരിയ്ക്ക ചാക്കു ദേവസ്സിക്കുട്ടി (74) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മറ്റൂർ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ആലിസ് പോത്താനിക്കാട് കളപ്പുരയിൽ കുടുംബാംഗം. മക്കൾ: ദീപ്തി, ദിവ്യ. മരുമക്കൾ: ബിനോജ് പുതുശേരി കറുകുറ്റി, സുബിൻ കാച്ചപ്പിള്ളി പൂവത്തുശേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions