Obituary
ചാ​ക്ക​പ്പ​ൻ ചാ​ക്കു

കാ​ല​ടി: ക​ള​ന്പാ​ട്ടു​പു​രം തു​പ്പ​ത്തി ചാ​ക്ക​പ്പ​ൻ ചാ​ക്കു (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ക​ള​ന്പാ​ട്ടു​പു​രം തി​രു​ഹൃ​ദ​യ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ താ​ന്നി​പ്പു​ഴ പ​ള്ള​ത്തു​കു​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: ചാ​ക്ക​പ്പ​ൻ, കൊ​ച്ചു​റാ​ണി, കൊ​ച്ചാ​പ്പു, സി​സ്റ്റ​ർ ജ​സ്റ്റി​ൻ (ബേ​ബി, സെ​ന്‍റ് ആ​ൻ​സ് കോ​ൺ​വെ​ന്‍റ് ബം​ഗ​ളൂ​രു), ജോ​യി, മാ​ർ​ട്ടി​ൻ, മി​നി. മ​രു​മ​ക്ക​ൾ: സി​ൽ​വി, തോ​മ​സ്, ഷാ​ജി, സി​ബി, ഷി​ൽ​ബി, ഷാ​ജ​ൻ.