Obituary
ടി.​പി. ഔ​സേ​പ്പ്

പ​റ​വൂ​ർ: തൂ​യി​ത്തൂ​റ തേ​ക്കി​നേ​ട​ത്ത് പൗ​ലോ​സി​ന്‍റെ മ​ക​ൻ ടി.​പി. ഔ​സേ​പ്പ് (ആ​ന്‍റ​പ്പ​ൻ-74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4.30ന് ​പ​റ​വൂ​ർ ക​ച്ചേ​രി​പ്പ​ടി സെ​ന്‍റ് ജ​ർ​മ്മ​യി​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​സി (ലൂ​സി). മ​ക്ക​ൾ: ജി​ജി, ജി​സ്മി. മ​രു​മ​ക്ക​ൾ: ആ​ൻ​സ​ൺ, ജെ​ബി​ൻ.