Obituary
സി.​ടി. ബേ​ബി

പെ​രു​മ്പാ​വൂ​ര്‍: കു​റു​പ്പം​പ​ടി മീ​മ്പാ​റ ചി​റ​യ്ക്ക​ല്‍ വീ​ട്ടി​ല്‍ തോ​മ​സി​ന്‍റെ മ​ക​ന്‍ സി.​ടി. ബേ​ബി (63) അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് വീ​ട്ടി​ല്‍ കൊ​ണ്ടു​വ​രും. സം​സ്‌​കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പു​ത്ത​ന്‍​കു​രി​ശ് ഗു​ഡ് ന്യൂ​സ് ഫോ​ര്‍ ഏ​ഷ്യ സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ: വ​ത്സ. മ​ക്ക​ള്‍: മീ​ര, മീ​നു. പ​രേ​ത​ൻ മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​മാ​ണ്.