
സാജു ചെറിയാൻ
കോതമംഗലം: മിനിപ്പടി പുത്തൻകുടി സാജു ചെറിയാൻ (52) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: ടിനി ആന്റണി കോതമംഗലം പനക്കൽ കുടുംബാംഗം. മക്കൾ: ഫ്രയ്സൺ, ഫിയോണ മരിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions