Obituary
ബാ​ബു

പേ​രാ​വൂ​ർ: തൊ​ണ്ടി​യി​ലെ എ​സ്പി ‌സ്റ്റേ​ഷ​ന​റി ആ​ൻ​ഡ് ലോ​ട്ട​റി സ്റ്റാ​ൾ ഉ​ട​മ ചെ​വി​ടി​ക്കു​ന്നി​ലെ കു​റ​ങ്ങാ​ട​ൻ ബാ​ബു (61) അ​ന്ത​രി​ച്ചു. ഭാ​ര്യ: ജ​യ​ശ്രീ. മ​ക​ൾ: ഋ​തു​ന​ന്ദ.