
റോസ് മേരി
പയ്യന്നൂർ: പുഞ്ചക്കാട് താമസിക്കുന്ന സി. റോസ്മേരി (80) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ചെറുപുഴ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ സി. ജോർജ് സെബാസ്റ്റ്യൻ. മക്കൾ: സെബാസ്റ്റ്യൻ ജോർജ്, ജസ്റ്റിൻ ഫ്രാങ്കോ (കേരള വിഷൻ കേബിൾ ഓപ്പറേറ്റർ, വടക്കുമ്പാട്), ജോസഫ് ജോർജ്. മരുമക്കൾ: ബെറ്റ്സി, സബേര (പയ്യന്നൂർ താലൂക്ക് ആശുപത്രി), മോളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions