
ചാണ്ടി
എടക്കോം: ആദ്യകാല കുടിയേറ്റ കർഷകൻ മൂലമുറിയിൽ ചാണ്ടി (ബേബി- 80) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് എടക്കോം ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ: മേരി അഞ്ചനാട്ട് (തിരുമേനി). മക്കൾ: രാജു (എടക്കോം), കുഞ്ഞുമോൾ (ബാലാപുരം), ഷാന്റി (വെള്ളോറ), സിസ്റ്റർ ആഗനിസ്റ്റ (മിഷണറീസ് ഓഫ് ചാരിറ്റി, എറണാകുളം), ഷാജി (ഡൽഹി). മരുമക്കൾ: മോളി കൊട്ടാരംകുന്നേൽ (അരങ്ങ്), ജോർജ് മോണോത്ത് (ബാലാപുരം), സ്റ്റീഫൻ മാമൂട്ടിൽ (വെള്ളോറ), നിഷ ആനന്ദാലയം (ഡൽഹി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions