
വര്‍ഗീസ്
ഭീമനടി: പാങ്കയത്തെ മേപ്പുറത്ത് വര്‍ഗീസ് (86) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു ഭീമനടി ക്രിസ്തുരാജ പള്ളിയില്‍. ഭാര്യ: അന്നമ്മ മഠത്തിപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: ഓമന, ബെന്നിച്ചന്, ഡെയ്സി, ആന്‍സി, മേഴ്സി, റോയ്, റോബിന്. മരുമക്കള്‍: സെബാസ്റ്റ്യന്‍, ലാലി, സ്കറിയ, ജയിംസ്, ജയിംസ് (കര്‍ണാടക), സില്‍ജ, ഹിമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions