
തോമസ്
ഇരിട്ടി : ആനപ്പന്തിയിലെ വലിയതൊട്ടിയിൽ തോമസ് (കുഞ്ഞ്- 75) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ആനപ്പന്തി കരുണാമയനായ ഈശോയുടെ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ എടപ്പുഴ പുള്ളോലിക്കൽ കുടുംബാംഗം. മക്കൾ: ജിസ (ഡൽഹി), ജിന്റോ (എറണാകുളം). മരുമക്കൾ: സജോ (ഡൽഹി), വിനീത (ഡോൺ ബോസ്കോ കോളജ്, അങ്ങാടിക്കടവ്). സഹോദരങ്ങൾ: റോസമ്മ, മേരി, ജോണി, സാലി, ഷൈനി, ഷേർലി, സജി, പരേതരായ ജോസ്, ജിൽസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions