Obituary
അ​ബ്ദു​ള്ള

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ട്ടെ സൂ​പ്പ​ര്‍ എ​ന്‍റ​ര്‍​പ്രൈ​സ​സ് ഉ​ട​മ നെ​ല്ലി​ക്കു​ന്നി​ലെ അ​ബ്ദു​ള്ള (83) അ​ന്ത​രി​ച്ചു. ഭാ​ര്യ: ന​ഫീ​സ. മ​ക്ക​ള്‍: അ​ഷ​റ​ഫ്, ഫി​റോ​സ്, മി​സ്‌​രി​യ, ഷ​ഹ​ര്‍​ബാ​നു. മ​രു​മ​ക്ക​ള്‍: അ​ബ്ദു​ള്‍ ജ​ലീ​ല്‍, ജ​ബ്ബാ​ര്‍, സ​മീ​ര്‍, ന​സീ​മ, ഹ​ബീ​ബ.