Obituary
യോ​ഹ​ന്നാ​ന്‍

കു​ണ്ട​റ: കാ​ക്കോ​ലി​ല്‍ പ്ലാ​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ യോ​ഹ​ന്നാ​ന്‍ (ബാ​ബു- 71) ബം​ഗ​ളൂ​രു​വി​ൽ അ​ന്ത​രി​ച്ചു. സം​സ്‌​ക്കാ​രം നാ​ളെ ര​ണ്ടി​ന് ബം​ഗ​ളൂ​രു​വി​ല്‍. ഭാ​ര്യ: ലീ​ലാ​മ്മ. മ​ക്ക​ള്‍: അ​രു​ണ്‍, മ​നോ​ജ്. മ​രു​മ​ക​ള്‍: ഷീ​ബ.