
നളിനി
പരവൂര്‍: കോട്ടപ്പുറം തിരുത്തിര വിളയില്‍ എല്‍. നളിനി(92) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ടച്ചിറ ദിവാകരന്. മക്കള്‍: രവികുമാര്‍, രാജേന്ദ്രപ്രസാദ്, ലോല, ഷീല, ഗോപകുമാര്‍, പരേതനായ രാജ്കുമാര്. മരുമക്കള്‍: ജയശ്രീ, ജിജോ, രഘു, മോഹനന്, ബിന്ദു, പരേതയായ ലിസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions