Obituary
ദേ​വ​കി

പാ​ലോ​ട്: പ്ലാ​വ​റ ചി​ത്തി​ര​യി​ൽ കെ.​ദേ​വ​കി (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് . ​മ​ക്ക​ൾ: വി​ജ​യ​കു​മാ​ർ, മോ​ഹ​ന​ച​ന്ദ്ര​ൻ ,ഷൈ​ല​ജ, ഷാ​ജി, സു​നി​ൽ​കു​മാ​ർ, അ​ജി​ത്ത് സിം​ഗ്. മ​രു​മ​ക്ക​ൾ: ലൈ​സ, ലീ​ല, അ​ജി​ത, റീ​ജ, ദീ​പ, പ​രേ​ത​നാ​യ ശ​ശി​ധ​ര​ൻ. സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ൻ​പ​ത്.