Obituary
കൃ​ഷ്‌​ണ​പി​ള്ള

വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ട് കൃ​ഷ്‌​ണ വി​ഹാ​റി​ൽ കെ.​പി. കൃ​ഷ്‌​ണ​പി​ള്ള(​ഉ​ണ്ണി പി​ള്ള-88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന്. ​ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ​ണി അ​മ്മ. മ​ക്ക​ൾ: ടി.​കെ.​മി​നി, ടി.​കെ.​മ​ഞ്ജു​ഷ, ടി.​കെ.​ബി​ജു. മ​രു​മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ നാ​യ​ർ, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, സം​ഗീ​ത.