Obituary
കൗ​സ​ല്യ അ​മ്മ

ആ​റ്റി​ങ്ങ​ൽ: ആ​ലം​കോ​ട് റാം​ന​ഗ​ർ തെ​ഞ്ചേ​രി​ക്കോ​ണം സ​ദ​ന​ത്തി​ൽ കൗ​സ​ല്യ അ​മ്മ(88) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സ​ദാ​ന​ന്ദ​ൻ​പി​ള്ള( റി​ട്ട.​അ​ധ്യാ​പ​ക​ൻ). മ​ക്ക​ൾ: ഹ​രീ​ന്ദ്ര​ൻ, പ​രേ​ത​നാ​യ അ​ഡ്വ.​സു​ദ​ർ​ശ​ന​ൻ, ഷീ​ല. മ​രു​മ​ക്ക​ൾ: ഉ​ഷ, പ​രേ​ത​യാ​യ ലീ​ന, പ​രേ​ത​നാ​യ ശ​ശാ​ങ്ക​ൻ (റി​ട്ട.​ബി​എ​സ്എ​ൻ​എ​ൽ).