
ശോശാമ്മ തോമസ്
തിരുവനന്തപുരം: കണ്ണാന്തുറ പ്രിൻസ് വില്ലായിൽ ശോശാമ്മ തോമസ്(78) അന്തരിച്ചു. സംസ്കരം ഇന്ന് 11.30 ന് നാലാഞ്ചിറ സെമിത്തേരിയിൽ. ഭർത്താവ്: ടി.എം.തോമസ്. മക്കൾ: ടി.ടി.മാത്യൂസ്, ടി.ടി.ജോൺ. മരുമക്കൾ: ജ്യോതി ആൻ ജോർജ് , ലീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions