Obituary
അ​ച്ചാ​മ്മ വ​ർ​ഗീ​സ്

തി​രു​വ​ന​ന്ത​പു​രം: കു​റ​വ​ൻ​കോ​ണം കൈ​ര​ളി ന​ഗ​ർ കെ​എ​ൻ​ആ​ർ​എ 30 വീ​ര​ള​ശേ​രി​ൽ അ​ച്ചാ​മ്മ വ​ർ​ഗീ​സ് (ബാ​വ - 66) അ​ന്ത​രി​ച്ചു. ചാ​ത്ത​ന്നൂ​ർ കാ​ഞ്ഞി​രം​വി​ള​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്ന് 11.30ന് ​കേ​ശ​വ​ദാ​സ​പു​രം ഇ​വാ​ഞ്ച​ലി​ക്ക​ൽ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം മ​ല​മു​ക​ൾ സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: വി. ​ഒ. വ​ർ​ഗീ​സ് (സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ന​വ​കു​പ്പ് റി​ട്ട. അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി). മ​ക്ക​ൾ: സു​ജോ മേ​രി വ​ർ​ഗീ​സ് (പെ​രു​മ്പാ​വൂ​ർ മാ​ർ​ത്തോ​മ വ​നി​താ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ), ബെ​ജോ ഉ​മ്മ​ൻ വ​ർ​ഗീ​സ്, റി​ജോ ആ​ൻ വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: സു​ജി​ത് ഈ​പ്പ​ൻ ഏ​ബ്ര​ഹാം (ഫി​നാ​ൻ​ഷ്യ​ൽ ക​ൺ​സ​ൾ​ട്ട​ന്‍റ്), ജെ​നി​ഫ​ർ മ​റി​യം ജോ​ൺ​സ​ൺ, ദി​പി​ൻ വ​ർ​ഗീ​സ് പ​ണി​ക്ക​ർ (അ​ഗ്രി. ക​ൺ​സ​ൾ​ട്ട​ന്‍റ്). മൃ​ദേ​ഹം ഇ​ന്ന് എ​ട്ടി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.