Obituary
പ​ര​മേ​ശ്വ​ര​ൻ

വ​ണ്ടി​ത്താ​വ​ളം: പ​ട്ട​ഞ്ചേ​രി എ​റ​വ​ക്കോ​ട്ടി​ൽ പ​രേ​ത​നാ​യ കു​ട്ട​ൻ മ​ക​ൻ പ​ര​മേ​ശ്വ​ര​ൻ(56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് പ​ട്ട​ഞ്ചേ​രി അ​മ്പ​ല​പ്പ​റ​മ്പ് വാ​ത​ക​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സു​നി​ത. മ​ക​ൻ: അ​രു​ൺ.