Obituary
ഈ​പ്പ​ൻ വ​ട​ക്കേ​ൽ

മ​ണ്ണാ​ർ​ക്കാ​ട് : കാ​ഞ്ഞി​ര​പ്പു​ഴ മു​തു​കു​റു​ശി വ​ട​ക്കേ​ൽ അ​ബ്ര​ഹാ​മി​ന്‍റെ മ​ക​ൻ വി.​എ. ഈ​പ്പ​ൻ(87) അ​ന്ത​രി​ച്ചു. സം​സ്കാ​രം യു​എ​സ്എ​യി​ലെ ന്യൂ​ജേ​ഴ്സി​യി​ൽ. ഭാ​ര്യ: റാ​ണി പാ​ലാ മ​ര​ങ്ങാ​ട്ടു​പ​ള്ളി കൊ​ട്ടാ​ര​ത്തി​ൽ രാ​മ​പു​ര​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ന്ദു സെ​യ്ൻ(​ഓ​സ്‌​ട്രേ​ലി​യ), ബീ​ന ബി​നു(​ഇം​ഗ്ല​ണ്ട്), ബോ​ബി ഈ​പ്പ​ൻ (യു​എ​സ്എ). മ​രു​മ​ക്ക​ൾ: സെ​യ്ൻ വെ​ള്ളി​ലാ​പ്പ​ള്ളി കാ​ക്കൂ​ർ, ബി​നു തോ​മ​സ് ക​രി​ക്കോ​ട്ട​ക്ക​രി, രേ​ഖ ബോ​ബി തൂ​ങ്കു​ഴി തി​രു​വ​മ്പാ​ടി.