Obituary
ന​ഫീ​സ

ആ​ലി​പ്പ​റ​മ്പ്: വാ​ഴെ​ങ്ക​ട ക​ള​ത്തി​ല്‍​കു​ണ്ടി​ലെ പ​രേ​ത​നാ​യ മാ​ന​ഞ്ചേ​രി സൈ​ത​ല​വി​യു​ടെ ഭാ​ര്യ ന​ഫീ​സ (73) അ​ന്ത​രി​ച്ചു. ഖ​ബ​റ​ട​ക്കം ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ന്‍​പ​തി​ന് ക​ള​ത്തി​ല്‍​കു​ണ്ട് ജു​മാ​മ​സ്ജി​ദി​ല്‍. പി​താ​വ്: മ​രു​ത​ല​യി​ലെ പ​രേ​ത​നാ​യ കോ​ട​ങ്ങാ​ട​ന്‍ ഇ​സ്മ​യി​ല്‍.​ മ​ക്ക​ള്‍: ഹാ​രി​സ്, നൗ​ഷാ​ദ് (ജി​ദ്ദ), ഫാ​തി​മ​ത്ത് സു​ഹ​റ, പ​രേ​ത​നാ​യ ഇ​സ്മ​യി​ല്‍. മ​രു​മ​ക്ക​ള്‍: ഷ​ഹ​ര്‍​ഭാ​നു, ഹ​സ്‌​ന, മു​സ്ത​ഫ.