
മുഹമ്മദലി
പടപ്പറമ്പ്: പാങ്ങ് ചന്തപ്പറമ്പ് കളത്തിങ്ങല്‍തൊടി മുഹമ്മദ് അലി (67) അന്തരിച്ചു. ഭാര്യ: ഖദീജ (രണ്ടത്താണി) മക്കള്‍: അഷ്റഫ് അലി, നിസാമുദ്ദീന്‍ (രണ്ടുപേരും യുഎഇ) ഫൗസിയ, സജിന. മരുമക്കള്‍: അഷ്റഫ് , അന്‍വര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions