
തോമസ്
ചീരട്ടാമല : മേലേക്കുറ്റ് പറയാകുളത്തില് പരേതനായ ജോണിന്റെ മകന് തോമസ് (സാബു- 53) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് സെന്റ് ജോര്‍ജ് ഓര്‍ത്ത്ഡോക്സ് പള്ളിയുടെ കുന്നപ്പള്ളിയിലുള്ള സെമിത്തേരിയില്‍. ഭാര്യ: ജെന്‍സി. മകള്‍: ഹന്ന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions